തൃശ്ശൂർ : ഒന്നിലേറെ സംസ്ക്കാരങ്ങളും ഭാഷകളും കൂടിച്ചേര്ന്നുണ്ടാകുന്ന പുതിയ ഭാഷാസംസ്ക്കാരത്തെക്കുറിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന സംവാദം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില് നവംബര് 7ന്, (വെള്ളിയാഴ്ച) നടക്കും. അടുത്ത മാസം 12 ന് ആരംഭിക്കുന്ന കൊച്ചി മുസിരിസ് ബിനാലെ ആറാം പതിപ്പിന് മുന്നോടിയായി സംഘടിപ്പിക്കുന്ന 'കല.. ......
കാക്കനാട്: രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസും, ഐ.ഐ.ടി. ഗുവാഹത്തിയും സി.എസ്.ഐ.ആര് - നീരി നാഗ്പൂരും സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര ആല്ഗല് റിസര്ച്ച് കോണ്ഫറന്സ് 2025 കാക്കനാട് രാജഗിരി വാലി ക്യാമ്പസില് നടന്നു. ......
പനാജി : സൂപ്പർ കപ്പ് ഗ്രൂപ്പ് ഡി-യിലെ ഏറ്റവും നിർണ്ണായകമായ പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, നാളെ ഫാറ്റോർദയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് രാത്രി 7:30-നാണ് മുംബൈ സിറ്റി എഫ്സിയെ മഞ്ഞപ്പട നേരിടുന്നത്. തുടർച്ചയായ രണ്ട് മത്സരങ്ങളിലെ തകർപ്പൻ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. ......
കൊച്ചി: കൊച്ചി എയര്പോര്ട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല് അക്കാദമി ഇന്റര്നാഷണല് എയര് ട്രാന്സ്പോര്ട്ട് അസോസിയേഷന് (അയാട്ട) അംഗീകാരമുള്ള നാല് പുതിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അയാട്ട ഫൗണ്ടേഷന് ഇന് ട്രാവല് ആന്ഡ് ടൂറിസം, അയാട്ട കാര്ഗോ ഇന്ട്രൊഡക്ടറി പ്രോഗ്രാം,അയാട്ട എയര്ലൈന് കസ്റ്റമര് സര്വീസ്,അയാട്ട പാസഞ്ചര് ഗ്രൗണ്ട് സര്വീസസ് എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം : ലോകത്തെ മുൻനിര വാഹനസോഫ്ട്വെയർ നിർമാതാക്കളായ ആക്സിയ ടെക്നോളജീസ് സംഘടിപ്പിച്ച, ആക്സിയ ഹാക്കത്തോൺ 2025-ൽ ഐഐടി. പട്ന വിജയികളായി.......
ചെങ്ങന്നൂര്: ചെങ്ങന്നൂര് നഗരസഭ ഭിന്നശേഷിക്കാര്ക്കായി ബഡ്സ് സ്കൂള് ആരംഭിച്ചു. നഗരസഭ ഒന്പതാം വാര്ഡില് ഇടനാട് ഗവ.ജെ.ബി.......
ചെങ്ങന്നൂർ: കരൾ രോഗബാധിതയായ യുവതി ചികിത്സക്കായി സഹായം തേടുന്നു. ചെറിയനാട് പഞ്ചായത്ത് നാലാം വാർഡിൽ കിഴക്കുംമുറി മാമ്പ്രക്കര
രാജേഷ് ഭവനത്തിൽ ആർ .രാജേഷിൻ്റെ ഭാര്യ ലക്ഷ്മി രാജേഷ് (27) യ്ക്കാണ് ഈ ദുർഗതി. ലക്ഷ്മിയുടെ ചികിത്സ ചിലവിനായി ലക്ഷങ്ങൾ വേണ്ടിവരുമെന്നത് പ്രതിസന്ധിയിലായിരിക്കുകയാണ് ഈ കുടുംബത്തെ . ......
കോഴിക്കോട്: പോക്സോ കേസിലെ ഇര പൊലീസ് സ്റ്റേഷനിൽവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് സംഭവം.......